ചാലക്കുടി:ഓട്ടോ & ലൈറ്റ് മോട്ടോർഴ്സ് ഡ്രൈവേഴ്സ് യൂണിയൻ C I T U ചാലക്കുടി മുൻസിപ്പൽ ഓട്ടോ സ്റ്റാൻഡ് സുരഭി യുണിറ്റ് യോഗം 04-01-2025 (ശനിയാഴ്ച്ച) ഉച്ച തിരിഞ്ഞ് 3 മണിക്ക് സുരഭി ഓട്ടോ സ്റ്റാൻഡിൽ സ: കുട്ടൻ്റെ അദ്ധ്യക്ഷതയിൽ യൂണിയൻ ഏരിയാ സെക്രട്ടറിയും , CITU ഏരിയാ പ്രസിഡൻ്റ് ആയ സ: KP തോമസ് ഉൽഘാടനം നിർവഹിക്കുകയും, യൂണിയൻ ജില്ലാ കമ്മറ്റി അംഗവും, ഏരിയ ജോ.. സെക്രട്ടറിയുമായ സ: PR രജീഷ് അഭിവാദ്യം ചെയ്തു . സ : C.O, ആൻ്റു സ്വാഗതവും, സ : ഷാജു മാഞ്ഞൂരാൻ നന്ദിയും പറഞ്ഞു !യോഗത്തിൽ വെച്ച് യൂണിയൻ ഏരിയാ സഖാവ് : P R രജീഷ് മുൻസിപ്പൽ ഓട്ടോ സ്റ്റാൻഡ് യൂണിറ്റിലെ ദേശാഭിമാനി വാർഷിക വരിസംഖ്യ യൂണിയന്റെ ഏരിയസെക്രട്ടറിയും CITU ഏരിയാ പ്രസിഡൻറ്റും ആയ സഖാവ് K P തോമസിന് കൈമാറി ‘യൂണിറ്റ് യോഗത്തിൽ എല്ലാ യൂണിറ്റ് സഖാക്കളും പങ്കെടുത്തു !
Leave a Reply