തിരൂർ: മീനടത്തൂർ ഗൈറ്റ് സ്വദേശിയും താനാളൂർ മണ്ണിശ്ശേരി പള്ളിക്ക് സമീപം താമസക്കാരനുമായ പുത്തനാത്ത് പറമ്പിൽ റഫീഖ് എന്ന ബാവ (49) നിര്യാതനായി.തിരൂർ പൊതുമരാമത്ത് റെസ്റ്റ് ഹൗസിലെ താത്കാലിക ജീവനക്കാരനും തിരൂർ തുഞ്ചൻ വിഷൻ ചാനലിലെ ക്യാമറമാനും ആയിരുന്നു.
പിതാവ്: അബ്ദുറഹിമാൻ ഭാര്യ: സക്കീന
മക്കൾ: ഷിബിൻ റഹ്മാൻ,ഐഫ, ഫാത്തിമ ഫബ്ന.മരുമകൻ:അബ്ദുൽ ഹക്കീം.സഹോദന്മാർ :ഷാഫി, മുഹമ്മദ് റാഫി.ഖബറടക്കംഇന്ന് ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക്
കോട്ട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Leave a Reply