പരപ്പനങ്ങാടി: ഇന്ത്യൻ ഭരണഘടനാശിൽപി. ഡോ. അംബേദ്കറെ അപമാനിച്ചു കൊണ്ട് ഇന്ത്യൻ ഭരണഘടന മാറ്റാൻ ബിജെപി. ഇപ്പോൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തേയും, ജ്യുഡീഷ്യറിയേയും അട്ടിമറിക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് പരപ്പനങ്ങാടിയിൽ കോൺഗ്രസ് ഭവൻ’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ മതേതരത്തവും, ജനാധിപത്യവും തുടർന്നുകൊണ്ടുപോവാൻ കോൺഗ്രസ് അധികാരത്തിൽ വന്നാൽ മാത്രമെ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തിൽ എ.പി.അനിൽകുമാർ, അഡ്വ ടി.സിദ്ദീഖ് എം.എൽ.എ., വി.എസ് ജോയ്,ആര്യാടൻ ഷൗക്കത്ത്. , പി.ടി. അജയ് മോഹൻ വി.എ.കരീം, വി.പി. ഖാദർ, ശ്രീജിത്ത് അധികാരത്തിൽ തുടങ്ങി ഒട്ടേറെ നേതാക്കൾ സംസാരിച്ചു.
Leave a Reply