എറണാകുളം അങ്കമാലിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് കോളേജ് പ്രൊഫസർ മരിച്ചു

മലപ്പുറം പരപ്പനങ്ങാടി സ്വദേശി അനുരഞ്ജാണ് മരിച്ചത് .

അങ്കമാലി ഫിസാറ്റ് കോളേജിലെ അദ്ധ്യാപകനാണ്.

Leave a Reply

Your email address will not be published.