പരപ്പനങ്ങാടി: പുത്തൻ പീടികയിൽ കണ്ടൈനർ ലോറി ബുളറ്റിൽ തട്ടി ബൈക്ക് യാത്രികൻ മരണപ്പെട്ടു. കണ്ടെനർ ലോറി ബൈക്കിനെ മറികടക്കവെ ആയിരുന്നു അപകടമുണ്ടായത്.ടൗൺ ഹാൾ റോഡിലെസൂപ്പി മക്കാനകത്ത് സുഹൈൽ (20) ആണ് മരിച്ചത്.വൈകീട്ടാണ് സംഭവം. ബൈക്കിൽ
കുടെ ഉണ്ടായിരുന്ന ഐഷൽ റഹ്മാനെ പ്രാഥമിക ചികിത്സക്ക് വിധേയനാക്കി. പിതാവ്: അബ്ദുസമദ്, മതാവ്.സുബെദ. സഹോദരങ്ങൾ: ഷഹ്ന ,ഷ്ഫ്ന
Leave a Reply