പ്രാദേശികംതിരുവില്വാമല കോലടി വീട്ടിൽ സൈമൺ (86)നിര്യാതനായി70 0 by Staff CorrespondentDecember 31, 2024December 31, 2024 തിരുവില്വാമല :തിരുവില്വാമല കോലടി വീട്ടിൽ സൈമൺ 86.നിര്യാതനായി.സംസ്കാരം തിരുവില്വാമല സെൻ്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ 31/12/2024 വൈകിട്ട് 4 മണിക്ക് ഭാര്യ പരേതയായ ഡാർലിമക്കൾ റീന (പരേത)റീജ, റിൻസി,റിൻ്റോ മരുമക്കൾ:രാജൻ (പരേത)കൊച്ചുമോൻ,ജോബി,സിമി.
Leave a Reply