മലപ്പുറം: തലക്കാട് ബാറിനെതിരെ സമരം ശക്തമാക്കി തലക്കാട് ബാർ വിരുദ്ധ സമര സമിതി. ഇതിന് മുന്നോടിയായി 29ന് നാട്ടുകാരുടെ സഹകരണത്തോടെ കൺവെൻഷൻ നടത്തും.
സമരസഹായ സമിതി രൂപീകരിച്ചും , ഭീമ ഹരജിക്ക് ഒപ്പ് ശേഖരിച്ചും, മുഴുവൻ രാഷ്ട്രീയ, സാമൂഹ്യ, മത, രംഗത്തുളളവരെ അണിനിരത്തിയും സമരം ശക്തിപ്പെടുത്താനാണ് സമരസമിതിയുടെ തീരുമാനം.

ബാർവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ , സാമൂഹൃ, രാഷ്ട്രീയ, മത രംഗത്തുള്ളവരെയും, വിദ്യാർഥികളെയും, മുഴുവൻ നാട്ടുകാരെയും രംഗത്തിക്കി സമരം ശക്തമാക്കുമെന്ന് തലക്കാട് ബാർ വിരുദ്ധ സമര സമിതി അറിയിച്ചു.

പത്രസമ്മേളനത്തിൽ പങ്കെടുക്കുന്നവർ
1) ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ,മദ്യനിരോധനസമിതി സംസ്ഥാന പ്രസിഡണ്ട്
2) ഹമീദ് കട്ടച്ചിറ
ചെയർമാൻ, ബാർവിരുദ്ധ സമരസമിതി,
3) ഫൈസൽബാബു,
കൺവീനർ , ബാർവിരുദ്ധ സമിതി
4) മുംതസിർ ജോ : കൺവീനർ ബാർവിരുദ്ധ സമിതി
5) മജീദ് മാടമ്പാട്ട്
പ്രസിഡണ്ട്, മദ്യനിരോധ ന സമിതി മലപ്പുറം
6 ) vK അബ്ദു ലത്തീഫ് ( സമരസമിതി അംഗം)
7) അബൂബക്കർ കട്ടച്ചിറ (സമരസമിതി അംഗം)

Leave a Reply

Your email address will not be published.