ചാലക്കുടി:സി.പി.ഐ.എം, ഏരിയാ സമ്മേളനം 26,27,28 തിയതികളിലായി ചാലക്കുടി ഗോപാലകൃഷ്ണ ഓഡിറ്റോറിയത്തിൽ സ: PM ശ്രീധരൻ നഗറിൽ ,സ:: KP തോമസ്സിൻ്റെ അദ്ധ്യക്ഷതയിൽ, CPM സംസ്ഥാന കമ്മറ്റിയംഗം, സ:: NR ബാലൻ, ഉൽഘാടനം നിർവഹിച്ചു.

സെക്രട്ടറിയേറ്റ് അംഗങ്ങളായ ,സേവ്യർ ചിറ്റിലപ്പിള്ളി MLA , PK ഡേവിസ് മാസ്റ്റർ, UP ജോസഫ്, ജില്ലാ കമ്മറ്റിയംഗം, BD ദേവസ്സി ,എന്നിവർ പങ്കെടുത്തു, MJ ബെന്നി,ജനീഷ് P ജോസ്, TP ജോണി, എന്നിവരടക്കം 14 ലോക്കൽ കമ്മറ്റികളിൽ നിന്നായി,ഏരിയാ കമ്മറ്റിയംഗങ്ങളടക്കം, 166 പ്രതിനിധികൾ പങ്കെടുത്തു,

27ന് നടന്ന സമ്മേളന തെരഞ്ഞെടുപ്പിൽ, മുൻ AC സെക്രട്ടറി : സ : KS അശോകൻ വീണ്ടും സെക്രട്ടറി സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തു. സഖാക്കളായ =
1.KP തോമസ്, 2. TP ജോണി, 3. CK ശശി, 4. ജനീഷ് P ജോസ്, 5. EA ജയതിലകൻ, 6. MN ശശീധരൻ,7. KS സതീഷ് കുമാർ, 8. MM രമേശൻ, 9. CD പോൾ സൺ, 10. KI അജിതൻ , 11.PV ഷാജൻ മാസ്റ്റർ, 12. PS സന്തോഷ്, 13. Adv: KA ജോജി, 14. ജിൽ ആൻ്റണി, 15. CG സിനി ടീച്ചർ, 16. സാവിത്രി വിജയൻ,17.PP ബാബു, 18. AM ഗോപി, 19. KB ഷബീർ, 20, Adv: KR സുമേഷ്, Acs : KS അശോകൻ അടക്കം (21)അംഗ Ac അംഗങ്ങളെ സമ്മേളനം തെരഞ്ഞെടുത്തു. സമ്മേളനത്തിൽ മത്സരം ഉണ്ടായെങ്കിലും, ശാന്തമായി തെരഞ്ഞെടുപ്പ് നടന്നു. നാളെ (28-12-24) ന് നടക്കുന്ന പൊതുസമ്മേളന റാലിയോടെ സമ്മേളനം അവസാനിക്കും.!

Leave a Reply

Your email address will not be published.