തിരൂർ :മുൻ പ്രധാനമന്ത്രി ഡോക്ടർ മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ മോണിംഗ് സ്റ്റാർ തിരൂർ അനുശോചിച്ചു. തിരൂർ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ ചേർന്ന അനുശോചന യോഗം ചീഫ് ഇൻസ്ട്രക്ടർ ഈസ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ഷബീബ് അസോസിയേറ്റ് അധ്യക്ഷത വഹിച്ചു. വർക്കിംഗ് സെക്രട്ടറി റഷീദ് റെയിൻബോ, സജയ് മാസ്റ്റർ, കെ എം നൗഫൽ, ഷെരീഫ് മുണ്ടേക്കാട്, ഷറഫു ഐ സി ബി, റഫീഖ് പുല്ലൂണി,വികെസി അബ്ദുറഹ്മാൻ, അനിൽ നേവി, സുനിൽകുമാർ, അൽത്താഫ്, മനാഫ്, സുന്ദർജി, നിസാർ, മോനുട്ടി, തുടങ്ങിയവർ പ്രസംഗിച്ചു.
Leave a Reply