തേഞ്ഞിപ്പലം:ചേളാരി ഗവ: വൊക്കേഷണൽ ഹയർ സെ ക്കൻ്ററി സ്ക്കൂൾ എൻ എസ് എസ് ക്യാമ്പിൻ്റെ ഭാഗമായ് വൃക്ഷ തൈകൾ നട്ടു. കൃഷിസമൃദ്ധി പദ്ധതിക്ക് പിന്തുണയായി ഹരിത പ്രവർത്തനങ്ങളുടെ സംഘാടന ത്തിനായ് ഭൂമിജം എന്ന ന്ദേശം ഉയർത്തിയാണ് വൃഷ തൈകൾ നട്ടുപിടിപ്പിച്ചത്.
സംഘാടക സമിതി ട്രഷറർ എം പി മുഹമ്മദ് കുട്ടി വൃക്ഷ തൈകൾ കൈമാറി ഉദ്ഘാട നം ചെയ്തു.സംഘാാടക സ മിതി വൈസ് ചെയർമാൻ മാരായ വേലായുധൻ പി മൂ ന്നിയൂർ,സി രവീന്ദ്രൻ, പ്രിൻ സിപ്പാൾ എ ജിനേഷ്,എന്നി വർ പങ്കെടുത്തു.
Leave a Reply