തിരൂർ :
എംടി വാസുദേവൻ നായരുടെ നിര്യാണത്തിൽ തിരൂർ സൗഹൃദവേദി അനുശോചിച്ചു. മലയാള സാഹിത്യത്തിലെ കുലപതിയായിരുന്ന എംടി വാസുദേവൻ നായരുടെ നിധിയാണത്തിൽ തിരൂർ സൗഹൃദവേദി അനുശോചിച്ചു.

മലയാളഭാഷയും സാഹിത്യവും നിലനിൽക്കുന്നിടത്തോളം കാലം ഈ മഹാപ്രതിഭയെ എല്ലാവരും ഓർക്കുമെന്ന് അനുശോചന യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് കെപിഒ റഹ്മത്തുല്ല അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെകെ റസാക്ക് ഹാജി , അബ്ദുൽ ഖാദർ കൈനിക്കര, ഷമീർ കളത്തിങ്ങൽ, കൂടാത്ത് മുഹമ്മദ്കുട്ടി ഹാജി, ഹമീദ് കൈനിക്കര മുനീർ കുറുമ്പടി , പാറയിൽ ഫസലു , എഎസ് രാജേന്ദ്രൻ , എ മാധവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.