തിരൂർ. തിരൂർ സിറ്റി ഹോസ്പിറ്റലിൽ കേക്കുമുറിച്ച് ക്രിസ്മസ് ആഘോഷിച്ചു. മാനേജുംഗ് പാർട്ണർ ഉമ്മർ ചാട്ടുമുക്കിൽ കേക്ക് മുറിച്ചു. മാനേജിംഗ് ഡയറക്ടർ കൂടാത് മുഹമ്മദ് കുട്ടി ഹാജി, ഡോക്ടർമാരായ എൻ. ടി. അജികുമാർ, കെ.ടി.ഒ.ബദർ, ജനറൽ മാനേജർ എൻ പി മുഹമ്മദലി, അഡ്മിനിസ്ട്രേറ്റർ മസൂദ് കൂടാത്, അസിസ്റ്റൻറ് അഡ്മിനിസ്ട്രേറ്റർ പി ജയലക്ഷ്മി. ഫാർമസി ഇൻ ചാർജ് .ടി . പി. സുബ്രഹ്മണ്യൻ എന്നിവർ സംബന്ധിച്ചു
Leave a Reply