
ആലപ്പുഴ ചെങ്ങന്നൂർ കക്കാട്ട് എഴുന്തോലിൽ മഠം ആചാര്യൻ ബ്രഹ്മശ്രീ സതീശൻ ഭട്ടത്തിരിപ്പാട് നിർവഹിക്കുന്നു
കൊണ്ടാഴി : സൗത്ത് കൊണ്ടാഴി സ്വദേശിയായ മൂത്തേടത്ത് രവീന്ദ്രൻ രചിച്ച “കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്ര മഹാത്മ്യം” പുസ്തകത്തിൻ്റെ പ്രകാശനം
ആലപ്പുഴ ചെങ്ങന്നൂർ കക്കാട്ട് എഴുന്തോലിൽ മഠം ആചാര്യൻ ബ്രഹ്മശ്രീ സതീശൻ ഭട്ടത്തിരിപ്പാട് നിർവഹിച്ചു.
കൊണ്ടാഴി മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ. പ്രസാദ് ചന്ദ്രൻ അധ്യക്ഷനായി. ശ്രീമദ്ഭാഗവത ആചാര്യ തുളസി ബാലകൃഷ്ണൻ, തൃത്തം തളി ശിവപാർവതി ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി
ആർ.കെ.വിജയകുമാർ പുസ്തകം ഏറ്റുവാങ്ങി. സി.പി .ഷനോജ്, രവീന്ദ്രൻ മൂത്തേടത്ത് എന്നിവർ സംസാരിച്ചു.
Leave a Reply