തിരൂർ :തിരൂർ ഗാന്ധിയൻ പ്രകൃതി ഗ്രാമത്തിൻറെ 38 മത് വാർഷികാഘോഷം ബഹു സബ്കളക്ടർ ദിലീപ് കെ. കൈനിക്കര ഉദ്ഘാടനം ചെയ്തു.ജീവാ ഗുരുവായൂർ കോ ഓഡിനേറ്റർ അഡ്വ. രവി ചങ്കത്തിൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ. കേരള നല്ല ജീവന് പ്രസ്ഥാനം സെക്രട്ടറി, ഡോക്ടർ ജയദേവ്,
ഉണ്ണികൃഷ്ണൻ മാറഞ്ചേരി, പീതാംബരൻ പി.എ. ഗുരുവായൂർ,ബിന്ദു വി.ജി. അഴീക്കോട്,ഡോ. സർഗാസ്മി,
യൂണിവേഴ്സിറ്റി കൃഷ്ണൻകുട്ടി.
ഡോ.പി.എ.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
ഓർത്തോപതി പരീക്ഷയിൽ പങ്കെടുത്ത വർക്കുള്ള സർട്ടിഫിക്കറ്റ് സബ് കളക്ടർ വിതരണം ചെയ്തു.
Leave a Reply