ഇരിങ്ങാലക്കുട : വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്ത് അമരിപ്പാടം പതിനാറാം വാർഡ് കോക്കു വയിൽവീട്ടിൽ കൊച്ചു കറുപ്പൻ മകൻ ഉണ്ണികൃഷ്ണൻ (67 ) കോഴിക്കാട് ചീപ്പുച്ചിറ ബണ്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ഡിസംബർ 13 ന് വൈകിട്ട് മൂന്നുമണിക്ക് വീട്ടിൽനിന്ന് ഇറങ്ങി നടന്നതാണ്.
ഭാര്യ പരേതയായ മണി
മക്കൾ മനോജ്. മധു. മഞ്ജു.
മരുമക്കൾ സജിത. മനോജ്.
ഇരിങ്ങാലക്കുട പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹം സർക്കാർ ജനറൽ ആശുപത്രിയിൽ.
Leave a Reply