ഇരിഞ്ഞാലക്കുട – കൊരട്ടി സ്വദേശി വെളിയത്ത് വീട്ടിൽ നെൽസൺ ജോർജ് 51 വയസിനാണ് പരിക്ക് പറ്റിയത്. ചാലക്കുടി സംസ്ഥാനപാതയിൽ പോട്ട എത്തുന്നതിനുമുമ്പ് വാഴക്കുന്ന് എന്ന സ്ഥലത്ത് വെച്ചായിരുന്നു അപകടം. . റോഡിൽ തലയടിച്ച് വീണ് പരിക്ക് പറ്റിയ ഇയാളെ ചാലക്കുടി ധന്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയുണ്ടായി.
വാടാനപ്പിള്ളിയിൽ ഡൈ മേക്കറായി ജോലി ചെയ്യുന്ന സ്ഥലത്തുനിന്ന് വീട്ടിലേക്ക് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്.
Leave a Reply