തിരൂർ : 2024-2027 കാലയളവിലേക്ക് തെരഞ്ഞടുക്കപ്പെട്ട എസ് ഡി പി ഐ സംസ്ഥാന നേതാക്കൾക്ക് വെള്ളിയാഴ്ച കോട്ടക്കലിൽ സ്വീകരണം നൽകും. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകീട്ട് അഞ്ചിനാണ് സ്വീകരണം. ചങ്കുവെട്ടിയിൽ നിന്ന് റാലി ആരംഭിക്കും. എടരിക്കോട് നടക്കുന്ന സമ്മേളനം ദേശീയ പ്രവർത്തക
സമിതിയംഗം എ.എസ്. ഉമർ ഫാറൂഖ് തമിഴ്നാട് ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് സി.പി.എ ലത്തീഫ് ഉൾപ്പെടെയുള്ള ഭാരവാഹികളും, സംസ്ഥാന സമിതി അംഗങ്ങളും പങ്കെടുക്കും. എസ്, ഡി, പി ഐ മലപ്പുറം ജില്ല വൈസ് പ്രസിഡണ്ട് സൈതലവി ഹാജി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Leave a Reply

Your email address will not be published.