
റൂബി ജൂബിലിയുടെ
ഭാഗമായി പ്രശസ്ത ന്യുറോളജിസ്റ്റ് വി.ജി. പ്രദിപ് കുമാറിനെ
മാനേജിംഗ് ഡയരക്ടർ
കൂടാത്ത് മുഹമ്മദ് കുട്ടി ഹാജി പൊന്നാട
ചാർത്തുന്നു
തിരൂർ:രണ്ടു പതിറ്റാണ്ടിലേറെ കാലമായി തിരൂർ സിറ്റി ഹോസ്പിറ്റലിൽ ന്യൂറോളജിസ്റ്റായി സേവനമനുഷ്ഠിക്കുന്ന
ഡോ. വി.ജി പ്രദീപ് കുമാറിനെ ആദരിച്ചു.
തിരൂർ സിറ്റി ഹോസ്പിറ്റലിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ മുഹമ്മദ് കുട്ടി ഹാജി പൊന്നാട അണിയിച്ചു.
ആശുപത്രിയുടെ റൂബി ജൂബിലിയുടെ ഭാഗമായിട്ടാണ് ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചത്.മാനേജിംഗ് പാർട്ട്ണർ
ഉമ്മർ ചാട്ടുമുക്കിൽ അധ്യക്ഷത വഹിച്ചു.
ഡോ. മുഹമ്മദ് ജാസിം, ഡോ.അബ്ദുറഹിമാൻ,
മുജീബ് താനാളൂർ
കെ. പി. ഒ റഹ്‌മത്തുള്ള
മഷൂദ് കൂടാത്ത്
പി.ജയലക്ഷ്മി
ടി.പി. സുബ്രമണ്യൻ
എന്നിവർ സംസാരിച്ചു.
Leave a Reply