ജില്ലാ ഫുട്ബോൾ അസോസിയേഷൻ മലപ്പുറം പ്രസ്സ് ക്ലബ്ബ് അംഗങ്ങൾക്ക് നൽകുന്ന ടീഷർട്ട് വിതരണം ജില്ലാ കലക്ടർ ബി ആർ വിനോദ് നിർവഹിക്കുന്നു

മലപ്പുറം :ജില്ലയിൽ നടക്കുന്ന വികസന പദ്ധതികളും
പ്രവർത്തനങ്ങളും സാധാരണക്കാരിൽ എത്തിക്കാൻ മാധ്യമ പ്രവർത്തകർ നടത്തുന്ന ഇടപെടൽ മാതൃകാപരമാണെന്ന് മലപ്പുറം ജില്ലാ കലക്ടർ വി.ആർ വിനോദ് പറഞ്ഞു.

മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ മലപ്പുറം പ്രസ്സ് ക്ലബ്ബ് അംഗങ്ങൾക്ക് നൽകുന്ന ടീഷർട്ട് വിതരണോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം’.
മലപ്പുറം പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എസ് മഹേഷ് കുമാറിന് ടീ ഷർട്ട് നൽകി കലക്ടർ ഉദ്ഘാടനം നിർവഹിച്ചു.

ഡി എഫ് എ പ്രസിഡണ്ട്
ജലീൽ മയൂര അധ്യക്ഷത വഹിച്ചു
എംഎസ്പി അസി. കമാൻ്റ്ൻ്റ് പി. ഹബീബുറഹ്മാൻ
മുഖ്യാതിഥിയായി
പ്രസ്സ് ക്ലബ്ബ് സെക്രട്ടറി വി.പി.
നിസാർ , എലൈറ്റ് പുട്ബോൾ ,മിഡിയ ചെയർമാൻ മുജീബ് താനാളുർ
മലപ്പുറം സോക്കർ ക്ലബ്ബ് പ്രസിഡണ്ട് പി.കെ. അസ് ലു,
മയൂര എഫ്സി പ്രസിഡണ്ട്
എം സമീർ
എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.