താനൂർ :താനൂര്‍ ഗവ. റീജണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ കെമിസ്ട്രി, ഇംഗ്‌ളീഷ് നോണ്‍ വൊക്കേഷണല്‍ സീനിയര്‍ അധ്യാപകരുടെ ഒഴിവുണ്ട്. ഇന്റര്‍വ്യൂ ഡിസംബര്‍ രണ്ടിന് രാവിലെ 11ന്. ഫോണ്‍: 0494 2443141.

Leave a Reply

Your email address will not be published.