ഭരണഘടനാ സംരക്ഷണ സമിതി

തിരൂർ. തിരൂർ ടൗൺ കേന്ദ്രീകരിച്ച് മസാജ് സെൻ്ററുകളുടെ മറവിൽ അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നു വെന്നും അതിനെതിരെ അധികാരികൾ കർശന നടപടികൾ സ്വീകരിക്കണ മെന്നും തിരൂരിലെ മുസ്ലിം സംഘടനകളുടെ കൂട്ടായ്മയായ ഭരണഘടനാ സംരക്ഷണ സമിതി ആവശ്യപ്പെട്ടു

വഖഫ് ഭേദഗതി ബില്ലിലെ അപകടാവസ്ഥയും യോഗം ചർച്ച ചെയ്തു

തിരൂർ പട്ടണത്തിലെ
ലഹരിമാഫിയ സംഘങ്ങളുടെ വ്യാപനത്തിലും യോഗം ആശങ്ക പ്രകടിപ്പിച്ചു
അധികാരികളുടെ കൂടുതൽ ശ്രദ്ധ ഇക്കാര്യങ്ങളിൽ ഉണ്ടാകണമെന്നും യോഗം അഭിപ്രായപ്പെട്ടു
യോഗത്തിൽ കൈനിക്കര ഷാഫി ഹാജി അദ്ധ്യക്ഷത വഹിച്ചു
ചെയർമാൻ കീഴേടത്തിൽ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു
പി.കെ.കെ തങ്ങൾ
കെ.കെ. സലാം മാസ്റ്റർ
ഹംസ ഉമരി , ഡോക്ടർ റാഫി ചെമ്പ്ര , കെ. അബുബക്കർ, വി. അബ്ദുറഹിമാൻ എന്ന ഇപ്നു, അബ്ദുസമദ്, മജീദ് മാടമ്പാട്ട്, വി.മൻസൂറലി , കെ.പി. ബഷീർ, സി. ആലിയാ മുട്ടി പ്രസംഗിച്ചു

Leave a Reply

Your email address will not be published.