പ്രാദേശികംഗതാഗത നിയന്ത്രണം70 0 by Staff CorrespondentNovember 25, 2024November 25, 2024 പറവൂർ: ചെറായി റോഡിൽ കെഎംകെ ജംഗ്ഷ൯ മുതൽ ഗേറ്റ് വേ ഓഫ് ചെറായി വരെ (1.7 കിലോമീറ്റ൪) നവംബ൪ 27 (ബുധനാഴ്ച) രാത്രി മുതൽ ടാറിംഗ് ആരംഭിക്കുന്നതിനാൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് പൊതുമരാമത്തു നിരത്തു വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയ൪ അറിയിച്ചു.
Leave a Reply