ചായ്പൻ കുഴി,NOTRE DAME ( നൊട്ടര ഡേം സ്കൂൾ )TUK SHOP
Children’s day (ടക്ക്ഷോപ്പ് ചിൽഡ്രൻസ് ഡേ ) ആഘോഷത്തിന്റെ ഭാഗമായി സ്കൂളിൽ ടക് ഷോപ്പ് വളരെ ഭംഗിയായി നടത്തുകയുണ്ടായി . ഉദ്ഘാടനം ചായ്പ്പൻകുഴി പള്ളി വികാരി ഫാദർ ബിജു ചക്ക്യത്ത് ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ കഴിവ് പ്രകടമാക്കുന്നതിനായി നിരവധി ഗെയിമുകൾ ഉണ്ടായിരുന്നു. അതോടൊപ്പം വിവിധതരം ഭക്ഷണ പദാർത്ഥങ്ങളും അവർക്കായി ഒരുക്കിയിരുന്നു. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ജൂലി, പിടിഎ പ്രസിഡണ്ട് ദിലീക് ദിവാകർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുട്ടികൾക്ക് വളരെ സന്തോഷം നൽകുന്ന ഒരു ദിനമായി അത് മാറി.
FlashNews:
പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി
എംഎസ് സൊല്യൂഷൻസ് സിഇഒയ്ക്ക് ലുക്ക് ഔട്ട് നോട്ടീസ്
മുന്‍ ഡിഐജിയുടെ വീട്ടിൽ മോഷണം
രണ്ട് കോടി രൂപ ധനസഹായം നല്‍കും
തിരൂർ സിറ്റി ഹോസ്പിറ്റലിൽ ക്രിസ്മസ് ആഘോഷിച്ചു
ഇറാന് നിരോധനം പിന്‍വലിച്ചു
അമിത്ഷാ രാജ്യത്തോട് മാപ്പ് പറയണം -ദളിത് കോൺഗ്രസ്സ്
വയോധികയെ തെരുവുനായ കടിച്ചുകൊന്നു
കേരളോത്സവത്തിന്റെ സമാപനവും , സമ്മാനദാനവും നടത്തി
എംഇഎസ് സൗജന്യ മെഗാ മെഡിക്കൽ ക്വാമ്പ് സംഘടിപ്പിച്ചു
കേൾവി പരിശോധന നടത്തി
മെജസ്റ്റിക് ജ്വല്ലേഴ്സിൽന്യൂജൻ ബ്രാൻഡ്ഓറിയ സെക് ഷൻ ആരംഭിച്ചു
കാലിക്കറ്റ് സിൻഡിക്കേറ്റ് സമവായ ചർച്ച മാറ്റി:
ശലഭോത്സവം 2024 സംഘടിപ്പി ച്ചു.
അംബേദ്ക്കറെ അവഹേളിച്ച അമിത്ഷായ്ക്കെതിരെ പ്രതിഷേധം
തിരൂര്‍ താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 787 പരാതികള്‍
ധ്വനി പ്രകാശനം ചെയ്തു
സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടമായവർക് ബദൽ സംവിധാനം ഒരുക്കണം
പുരാതന മസ്ജിദുകൾ അവകാശവാദം ഉന്നയികാൻ കാരണം ചന്ദ്രചൂഡ്
പ്രാദേശികം
നൊട്ടര ഡേം സ്കൂളിൽ ടക്ക് ക്ഷോപ്പ് ചിൽഡ്രൻസ് ഡേ ആഘോഷിച്ചു
November 23, 2024November 23, 2024
Leave a Reply