ആലത്തൂർ : മർഹൂം എ.പി അബ്ദുല്ല സാഹിബിന്റെയും നഫീസ ഉമ്മയുടെയും മകൻ എ.പി കമറുദ്ദീൻ മരണപ്പെട്ടു. ഭാര്യ പരേതയായ ഹമീദ. മക്കൾ ഹസീന, നബീൽ, ഷബീന, റഷീന, ഫാദിൽ. മരുമക്കൾ Dr അൻവർ ( ക്രസൻറ് സഫ, അജീഷ് ( ഡൽഹി ), ഷിബിലി (അബൂദബി ), ഫായിസ.
സഹോദരങ്ങൾ ഐഷാബി, റഹ്മത്ത്, റുഖിയ, ഹുസ്സൈൻ, റംല, ബൽക്കീസ്, സാബിറ, നജ്മ പരേതരായ നൂർജഹാൻ, മുഹമ്മദ് ഷരീഫ്.
ഖബറടക്കം 22/11/24 വെള്ളിയാഴ്ച കാലത്ത് 9.30 മണിക്ക് ആലത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Leave a Reply