പ്രസിദ്ധീകരണത്തിന്
തെരുവ് വ്യാപാരത്തിനെതിരെ നടപടിയെടുക്കാത്ത..
തിരൂർ സ്റ്റേഡിയത്തിൽ പുതുതായി അനുവദിച്ചു കൊടുത്ത താൽക്കാലിക വ്യാപാര അനുമതിക്കെതിരെ..
18/11/24 തിങ്കൾ രാവിലെ 10 മണിക്ക്
തിരൂർ നഗരസഭയിലേക്ക് പ്രതിഷേ മാർച്ചും ധർണ്ണയും നടത്തി
ധർണ്ണ ഉദ്ഘാടനം ശ്രീ:
അക്രം ചുണ്ടയിൽ
(KVVES യൂത്ത് വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി) നിർവഹിച്ചു..
തിരൂർ ചേമ്പർ ഓഫ് ജനറൽ സെകട്ടറി സമദ് പ്ലസന്റ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് പി എ ബാവ അധ്യക്ഷം വഹിച്ചു, ട്രഷറർ പി.എ . റഷീദ്, മണ്ഡലം പ്രസിഡന്റ് പി.പി. അബ്ദുറഹിമാൻ, യൂത്ത് വിംഗ് പ്രസിഡന്റ് ശിഹാബ് ലിയ, ജനറൽ സെക്രട്ടറി വിഷ്ണു, ട്രഷറർ അസീസ് എന്നിവർ സംസാരിച്ചു..
രാവിലെ 10 മണിക്ക് ചേമ്പർ പരിസരത്ത് നിന്നും ആരംഭിച്ച മാർച്ചിന് ചേമ്പർ സെക്രട്ടറിമാരായ അനിൽ, ശബീബ്, ഷാഫി, മറ്റു ഭാരവാഹികളായ ജലീൽ സീനത്ത്, സൈതു, നജീബ്, മെജസ്റ്റിക് അഹമ്മദ്, സുലൈമാൻ, മുനീർ, നൗഷാദ്, ആശിഖ് , നന്ദകുമാർ എന്നിവർ നേതൃത്വം നൽകി..
സമദ് പ്ലസന്റ്
ജനറൽ സെക്രട്ടറി
തിരൂർ ചേമ്പർ ഓഫ് കൊമേഴ്സ്
18-11-2024
Leave a Reply