ആലത്തിയൂർ സ്ക്കൂളിനടുത്ത് ട്രാഫിക്ക് ടിവൈഡർ സ്ഥാപിച്ചു

തിരൂർ : ആലത്തിയൂർ കെ.എച്ച്.എം. എച്ച്. എസ്. എസ്. പി.ടി.എ സ്ക്കൂളിന് മുൻപിൽ ട്രാഫിക്ക് ഡിവൈഡർ സ്ഥാപിച്ചു പരിപാടി തിരൂർ ഡി.വൈ.എസ്.പി. ഇ . ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ടി.എൻ ഷാജി, മുൻ പി.ടി.എ പ്രസിഡണ്ട് ഷംസുദീൻ, വൈസ് പ്രസിഡണ്ട് എൻ. ഗഫൂർ, പി.ടി. എ അംഗങ്ങളായ ഷാഫി, ഷെബീർ, പ്രിൻസിപ്പാൾ സോണിയ.സി. വേലായുധൻ, ഹെഡ്മിസ്ട്സ് ബിന്ദു, സുകുമാരൻ, എം ജംഷീർ ബാബു, പ്രവീൺ, ബാവക്കുട്ടി, ബിനീഷ്, യാസിർ, ഉദയേഷ്, കമറുദ്ധീൻ, തുട ങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.