തിരുവനന്തപുരം :വഖഫ് ബോർഡുകളുടെ അവകാശംകവർന്നെടുക്കുന്ന. പുതിയ വഖഫ് ഭേദഗതിബില്ലിനെതിരെയും,ജനങ്ങളെമതപരമായി വിഭജിക്കുന്നCAA,NRCനിയമങ്ങൾക്കെതിരെയുംമുസ്ലിംകോർഡിനേഷൻകമ്മറ്റിഎജിസിഓഫീസിനുമുന്നിൽപ്രതിഷേധസംഗമംസംഘടിപ്പിച്ചു.കേന്ദ്രസർക്കാർ തുടർച്ചയായിനടപ്പിലാക്കുന്ന ഭരണഘടനാ വിരുദ്ധമായ നയങ്ങൾതിരുത്തണമെന്ന്പ്രതിഷേധസംഗമംആവശ്യപ്പെട്ടു.വിവിധ മുസ്ലിം സംഘടനപ്രതിനിധികൾ പങ്കെടുത്ത പ്രതിഷേധ സംഗമംകോഡിനേഷൻ കമ്മറ്റിവൈസ്ചെയർമാൻഡോക്ടർനിസാറുദ്ദീൻ അധ്യക്ഷത വഹിച്ചു,കോഡിനേഷൻ കമ്മറ്റി ചെയർമാനും, മുൻ PSC അംഗവുമായ കായിക്കരബാബുസംഗമം ഉദ്ഘാടനം ചെയ്തു.
പുതിയനിയമഭേദഗതിഭരണഘടനാവിരുദ്ധവും,ന്യൂനപക്ഷങ്ങളുടെഅവകാശത്തിനുമേലുള്ളകടന്നുകയറ്റവും ആണ് പുതിയവഖഫ് ബിൽവഖഫ് ബോർഡുകളിൽ മുസ്ലിമീങ്ങൾ അല്ലാത്തവർക്ക് അംഗമാകാനുള്ളഅവകാശവും, ജില്ലാകളക്ടർമാർക്ക്,വഖഫ്സ്വത്ത്സംബന്ധിച്ച്തീരുമാനമെടുക്കാനുള്ള അവകാശവും,തുടങ്ങിയ വളരെ വിചിത്രമായ നിയമങ്ങൾഉൾക്കൊള്ളിച്ചുകൊണ്ടുള്ള ബില്ല് ഒരിക്കലുംഅംഗീകരിക്കാൻകഴിയാത്തതാണ് എന്ന്കായിക്കരബാബു പറഞ്ഞു.മതപരമായ വിഷയങ്ങൾകൈകാര്യംകൈകാര്യംചെയ്യുവാനുള്ള അവകാശം ഭരണഘടന എല്ലാ മതവിഭാഗങ്ങൾക്കും അനുവദിച്ചുനൽകിയിട്ടുണ്ട്.കോടികളുടെ വഖഫ് സ്വത്തുക്കൾകയ്യടക്കാൻ കോപ്പറേറ്റുകൾക്ക് വഴിതുറന്നുകൊടുക്കുക എന്ന ഗൂഢലക്ഷ്യമാണ് നിയമഭേദഗതിയിലൂടെനടപ്പിലാക്കാൻഉദ്ദേശിക്കുന്നത്എന്ന്കായിക്കരബാബുചൂണ്ടിക്കാട്ടി.അഡ്വക്കേറ്റ് AMK നൗഫൽ, ആമച്ചൽ ഷാജഹാൻ, കാട്ടൂർ ശിഹാബുദ്ദീൻ മൗലവി, ഡോക്ടർ അശ്റഫ് ബാലരാമപുരം, ALM. കാസിം, സുലൈമാൻ മൗലവിശ്രീകാര്യം,ജലീൽ കരമന, അബ്ദുൽ ഹാദിമൗലവിപൂന്തുറ,ഷാഹുൽനേമം,ആരിഫ് മണക്കാട്, ഷാജഹാൻ വെഞ്ഞാറമൂട്,കടയ്ക്കാവൂർ അശ്റഫ്മൗലവി, നേമംജബ്ബാർ,ഷഹീർമാസ്റ്റർ,തുടങ്ങിയവർപങ്കെടുത്തുസംസാരിച്ചു. വഖഫ് ഭേദഗതി ബില്ലിനെതിരെയുള്ള ജനകീയഒപ്പ്ശേഖരണത്തിന്റെഉദ്ഘാടനകർമ്മംചെയർമാൻകായിക്കരബാബുനിർവഹിച്ചു.
Leave a Reply