രവിമേലൂർ
കൊച്ചി:2024 സെപ്റ്റംബർ 14-ന് ഉത്രാടം ദിനത്തിൽ സ5000 പേർക്ക് ട്വൻ്റി 20 പാർട്ടി ഓണസദ്യ സൗജന്യമായി നൽകി.
പെരുമ്പി ജംഗ്ഷൻ ‘കൊരട്ടിയിലെ സണ്ണി ഹാളിലാണ് സദ്യ നടന്നത്.
അങ്കമാലി, ചാലക്കുടി, കൊടുങ്ങല്ലൂർ, നിയോജക മണ്ഡലങ്ങളിലെ അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, പാലിറ്റേറ്റീവ് കെയർ സെൻ്ററുകൾ, മെറ്റലി റിട്ടാർഡഡ് ട്രീറ്റ്മെൻ്റ് സെൻ്ററുകൾ, കുഷ്ഠരോഗികൾ തുടങ്ങി 3500 ഓളം ഭക്ഷണം അതത് സ്ഥാപനങ്ങൾക്ക് ട്വൻ്റി 20 പാർട്ടിയുടെ സഹായത്തോടെ
വിതരണം ചെയ്തു .1500-ലധികം ഭക്ഷണം സാധാരണക്കാർക്കായി വേദിയിൽ വിളബു കയും ചെയ്തു.
. കുറച്ച് എൻആർഐ അഭ്യുദയകാംക്ഷികളും METS ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനുകൾ പോലുള്ള സംഘടനകളുടെ സഹകരണത്തോടെയാണ് പ്രോഗ്രാം നടത്തിയത്. 300 ൽ അധികം 20-20. പ്രവർത്തകരും അറിയപ്പെടുന്ന പാചകക്കാരും ചേർന്ന് വിഭവസമൃദ്ധമായ സദ്യ യാണ് ഒരുക്കിയത് ‘പട്ടിണി ഇല്ലാത്ത കേരളം എന്ന സ്വപ്നം ട്വൻ്റി-20 യിലൂടെ പ്രവർത്തികമാക്കാനാണ് ഞങ്ങൾ ഒത്തൊരുമിക്കുന്നത്.
ട്വൻ്റി 20 പാർട്ടിയുടെ കൊടുങ്ങല്ലൂർ അങ്കമാലി ചാലക്കുടി എന്നീ നിയോജക മണ്ഡലങ്ങളുടെ നേതൃത്വത്തിൽ നടന്നപ്രോഗ്രാം
ട്വന്റി 20 പാർട്ടി ഉപാധ്യക്ഷൻ വി. ഗോപകുമാർ ഉത്ഘാടനം ചെയ്തു. ഭാരവാഹികളായ ഡോ. വർഗ്ഗീസ് ജോർജ്. അഡ്വ. സണ്ണി ഡേവീസ് ഗോപുര ൻ, അഡ്വ ബേബി പോൾ,, അഡ്വ. ചാർളി പോൾ, ജോസ് മാവേലി എന്നിവർ നേതൃത്വം നൽകി.
(ഫോട്ടോ: ട്വൻ്റി 20 പാർട്ടി ഉത്രാട നാളിൽ 5000 പേർക്കായി നടത്തിയ ഓണസദ്യ പ്രോഗ്രാം സംസ്ഥാന ഉപാധ്യക്ഷൻ വി.ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു.സംസ്ഥാന എക്സിക്യൂട്ടീവ് ബോർഡ് അംഗം അഡ്വ ചാർളി പോൾ, ഡോ. വർഗ്ഗീസ് ജോർജ്, അഡ്വ. സണ്ണി ഡേവീസ് ഗോപുരൻ , ജോസ് മാവേലി, ഹരിശങ്കർ,ലീന എന്നിവർ സമീപം)
FlashNews:
മണ്ഡലകാലം: സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില് മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
മുഹമ്മദ് റിഹാനെ ആദരിച്ചു
ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല
ഫിറ്റ്നസ് നിർബന്ധം
കുട്ടികൾ ‘ചിരി’ക്കട്ടെ
തലക്കടത്തൂർ സ്വദേശി അജ്മാനിൽ അന്തരിച്ചു
സ്വർണ’ശോഭ’ മങ്ങിയോ?
പ്രാദേശികം
5000 പേർക്ക് ട്വന്റി-20 പാർട്ടി ഓണ സദ്യ നൽകി
by Sreekumar
September 14, 2024September 14, 2024
Leave a Reply