ഇരിങ്ങാവൂര്‍ പനമ്പാലം പാലം പദ്ധതിയുടെ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ സെപ്റ്റംബര്‍ 18 മുതല്‍ 30 ദിവസത്തേക്ക് ഇതു വഴിയുള്ള വാഹന ഗതാഗതം നിരോധിച്ചതായി കെ.ആര്.എഫ്.ബി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. തിരൂർ, കോട്ടയ്ക്കൽ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ വൈലത്തൂരിൽ നിന്നും വഴി തിരിഞ്ഞു വൈലത്തൂർ-മീശപ്പടി റോഡ് വഴി പയ്യനങ്ങാടി – ഇരിങ്ങാവൂർ – കടുങ്ങാത്തുകുണ്ട് റോഡിൽ (മീശപ്പടി) എത്തണം. തിരൂരിൽ നിന്നും പനമ്പാലം വഴി സർവീസ് നടത്തുന്ന ബസുകളും വൈലത്തൂർ-മീശപ്പടി റോഡ് വഴി സർവീസ് നടത്തണം. ഇരിങ്ങാവൂർ, കടുങ്ങാത്തുകുണ്ട് ഭാഗത്തു നിന്നും വരുന്ന ബസുകൾ ഉൾപ്പെടെയുള്ള എല്ലാ വാഹനങ്ങളും മീശപ്പടിയിൽ നിന്നും വഴി തിരിഞ്ഞു വൈലത്തൂർ-മീശപ്പടി റോഡ് വഴി പോവണം.
FlashNews:
ക്ഷീര കർഷകർക്ക് കാലിത്തീറ്റ വിതരണം ചെയ്തു
അന്ധവിശ്വാസത്തിൻ്റെ മറവിൽ സ്ത്രീകളെ ചൂഷണം ചെയ്യൽ: വനിത കമ്മീഷൻ റിപ്പോർട്ട് തേടി
പ്രൊഫ. ഓംചേരി എൻ.എൻ പിള്ള അന്തരിച്ചു
ചിതയിൽ വച്ചയാൾ ഉണർന്നു; 3 ഡോക്ടര്‍മാർക്ക് സസ്പെൻഷൻ
കോഴിക്കോട് വിമാനത്താവളം പാർക്കിംഗ് ഫീസ് ഗതാഗതകുരുക്ക് ഉടൻ പരിഹരിക്കണം
ജൈവകിറ്റുകൾ വിതരണം നടത്തി
ബാറിൽ അക്രമം: രണ്ടു പേർ അറസ്റ്റിൽ
ഒന്നരകിലോയോളം കഞ്ചാവുമായി പിടിയിൽ
മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു
വിന്നേഴ്സ് ഡേ ആഘോഷിച്ചു
വി.പി. വാസുദേവൻ മാഷിൻ്റെ നിര്യാണം സാംസ്കാരിക കേരളത്തിന് തീരാനഷ്ടം
തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീയെ ആക്രമിച്ച കേസിലെ പ്രതി പോലീസ് പിടിയിൽ
നിഷേധിച്ച് അദാനി ഗ്രൂപ്പ്
‘ജനങ്ങളുടെ ദുരിതങ്ങൾക്ക് നഗരസഭ പരിഹാരം കാണണം’
ചേരുരാൽ സ്ക്കൂളിൽ നവീകരിച്ച സ്കൗട്ട്സ് ഹാൾ ഉദ്ഘാടനം ചെയ്തു
ഹൈക്കോടതി വിധി:സജി ചെറിയാന് മന്ത്രി സ്ഥാനം രാജിവെക്കണം
എ.ആർ. റഹ്മാന് പുരസ്കാരം, ബ്ലെസി ഏറ്റുവാങ്ങി
പി.എ.എം. ഹാരിസിന്റെ നിലമ്പൂര്‍ അറ്റ് 1921 പ്രകാശനം ചെയ്തു
വി പി വാസുദേവൻ മാസ്റ്റർ – VPV- ഓർമ്മയായി
പ്രാദേശികം
ഇരിങ്ങാവൂര്‍ പനമ്പാലം പാലം റൂട്ടിൽഗതാഗതം നിരോധിച്ചു
by Sreekumar
September 13, 2024September 13, 2024
Leave a Reply