ഓണക്കിറ്റുകൾ വിതരണം ചെയ്തു

തിരൂർ. ഫെഡറേഷൻ ഓഫ് ബ്ലൈൻഡ് തിരൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണ കിറ്റുകൾ വിതരണം ചെയ്തു. ഇൻസൈറ്റ് അക്കാദമിയിൽ നടന്ന ചടങ്ങിൽ തലക്കാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബാബു കിറ്റുകളുടെ വിതരണ ഉദ്ഘാടനം നിർവഹിച്ചു. താലൂക്ക് കമ്മിറ്റി പ്രസിഡണ്ട് പി. സുധീഷ് അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമപ്രവർത്തകൻ കെ. പി. ഒ.റഹ്മത്തുല്ല. ഇൻസൈറ്റ് അക്കാദമി പ്രിൻസിപ്പൽ റാഷിദ്. ഫെഡറേഷൻ ഓഫ് ദ ബ്ലൈൻഡ് തിരൂർ താലൂക്ക് സെക്രട്ടറി എ. യൂനുസ്. ജീന ടീച്ചർ. മുഹമ്മദലി വളാഞ്ചേരി എന്നിവർ സംസാരിച്ചു

Leave a Reply

Your email address will not be published.