മലപ്പുറം:മലപ്പുറം ജില്ലയിൽ അടഞ്ഞുകിടക്കുന്ന കള്ളുഷാപ്പുകളിലെ തൊഴിൽ നഷ്ടപെട്ട ചെത്ത്തൊഴിലാളികൾക്ക് 2500 രൂപ വീതവും, വില്പന തൊഴിലാളികൾക്ക് 2000 രൂപ വീതവും സാമ്പത്തിക സഹായം നല്കുന്നു. അർഹരായ തൊഴിലാളികൾ ആദ്യഗഡു സാമ്പത്തിക സഹായം ലഭിക്കുന്നതിന് അതാത് കള്ളുഷാപ്പുകൾ ഉൾപ്പെട്ട എക്സൈസ് സർക്കിൾ ഓഫീസുകളിൽ ടോഡി വെൽഫയർ ഫണ്ട് ഇൻസ്പെക്ടർ അനുവദിച്ച തിരിച്ചറിയൽ രേഖസഹിതം നേരിട്ട് ഹാജരായി സാമ്പത്തിക സഹായം കൈപ്പറ്റണമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
FlashNews:
എലിവിഷം വച്ച മുറിയില്‍ കിടന്നുറങ്ങി: രണ്ട് കുട്ടികൾ മരിച്ചു
മണ്ഡലകാലം: സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു
ഗൂഗിൾ മാപ്പ് വഴികാട്ടി: മിനി ബസ് മറിഞ്ഞ് രണ്ടു പേര് മരിച്ചു
വീട്ടിൽ വൈഫൈ വച്ചിട്ടെന്തിന്? നാട്ടിൽ കേണു നടപ്പൂ..!
KSRTC യെ തകർക്കാൻ സ്വകാര്യ കുത്തകകൾക്ക് തീറെഴുതുകയാണ് ഇടതു ഭരണകൂടമെന്ന്
ശിശുദിനം :, കുട്ടികളുടെ ഹരിതസേനയുടെ ഉൽഘാടനം
ISRO പിന്നിട്ട വഴികളും, ഭാവി പരിപാടികളും, ഒരു എത്തി നോട്ടം
ചാലക്കുടിയിൽ കാർഷിക മേളയ്ക്ക് വേദിയൊരുങ്ങുന്നു
പാറയില്‍ മുഹമ്മദ് അനുസ്മരണം
ശിശുദിനം ആഘോഷിച്ചു
ശിശുദിനം ആഘോഷിച്ചു
സിപിഐഎം തിരൂർ ഏരിയാ സമ്മേളനം
സ്നേഹവീട് താക്കോൽദാനം നാളെ
ഒന്നേകാൽ കിലോ കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
മുഹമ്മദ് റിഹാനെ ആദരിച്ചു
ഹൈക്കോടതി വിധിച്ചിട്ടുo സ്വകാര്യ ബസുകളുടെ പെർമിറ്റുകൾ പുതുക്കി നൽകുന്നില്ല
ഫിറ്റ്നസ് നിർബന്ധം
കുട്ടികൾ ‘ചിരി’ക്കട്ടെ
തലക്കടത്തൂർ സ്വദേശി അജ്മാനിൽ അന്തരിച്ചു
പ്രാദേശികം
തൊഴിൽ നഷ്ടപെട്ട ചെത്ത്തൊഴിലാളികൾക്ക് ധനസഹായം
by Sreekumar
September 12, 2024September 12, 2024
Leave a Reply