തിരൂരങ്ങാടി : കേരളത്തിൻ്റെ ഔദ്യോഗിക മണ്ഡലത്തിൽ സംഘ്പരിവാറിനെ കുടിയിരുത്തുന്നത് അപകടമാണന്ന് എസ്.ഡി.പി.ഐ മലപ്പുറം ജില്ല പ്രസിഡൻ്റ് അൻവർ പഴഞ്ഞി പറഞ്ഞു.
എസ്. ഡി. പി ഐതിരൂരങ്ങാടി മണ്ഡലം പ്രതിനിധി സഭ കക്കാടിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ ഒരു എം എൽ എ പോലുമില്ലാത്ത ബി.ജെ.പിക്കും, ആർ.എസ്.എസിനും സ്വീകാരിത ലഭിക്കുന്നത് ഒന്നാം പിണറായി സർക്കാർ കാലം തൊട്ട് തുടങ്ങിയതാണ്.
എനിക്ക് വേണ്ടത് മുസ്ലീം ഡെഡ് ബോഡികളാണ് എന്ന് ആക്രോഷിച്ച പാലക്കാട് സിറാജുന്നിസയെ കൊലപ്പെടുത്തിയ രമൺ ശ്രീവാസ്തവയെ ആഭ്യന്തര ഉപദേശ്ടാവ് ആയി നിയമച്ച അന്ന് തുടങ്ങിയതാണ് ആർ.എസ്.എസ് അജണ്ടകൾ ഇടതുപക്ഷ ഭരണത്തിൽ നടപ്പിലാക്കുന്നത്.
ബി.ജെ.പി നേതൃത്വങ്ങളുമായി ചർച്ച നടത്തിയതിന് ഇ.പി.ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്ന് പുറത്താക്കിയവർ ആർ.എസ്.എസ് നേതാക്കളുമായി വിവാദനായകൻ എഡി.ജി.പി ചർച്ച നടത്തിയത് കണ്ടില്ലന്ന് നടിക്കുന്നത് വൻ പ്രത്യാഘാതം സൃഷ്ടിക്കുമെന്നും അദ്ധേഹം കൂട്ടി ചേർത്തു.എസ്.ഡി.പി.ഐ തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി ഉസ്മാൻ ഹാജി മൂന്ന് വർഷത്തെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.മണ്ഡലം പ്രിസിഡൻ്റ് ജാഫർ ചെമ്മാട് അദ്ധ്യക്ഷതവഹിച്ചു.പുതിയ മണ്ഡലം ഭാരവാഹികളായി പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി, വൈസ് പ്രസിഡൻ്റ് മാരായി സുലൈമാൻ കുണ്ടൂർ, ജാഫർ ചെമ്മാട് , സെക്രട്ടറി റിയാസ് ഗുരിക്കൾ, ജോയൻ്റ് സെക്രട്ടറിമാരായി വാസുകരിങ്കല്ലത്താണി, മുനീർ എടരിക്കോട്,
ട്രഷർ ഉസ്മാൻ ഹാജി,കമ്മിറ്റി അംഗങ്ങളായി ഫൈസൽ കൊടിഞ്ഞി നൗഫൽ പരപ്പനങ്ങാടി, സിദ്ധീഖ് തെക്കേപ്പാട്ട് എന്നിവരെ തെരഞ്ഞെടുത്തു.
ചടങ്ങിൽ വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തകരായ മണ്ഡലത്തിലെ വളണ്ടിയർമാരെ ആദരിച്ചു.
ജില്ല വൈസ് പ്രസിഡൻ്റെ മാരായ ബീരാൻ കുട്ടി, സൈതലവി ഹാജി,
ജില്ല സെക്രട്ടറിമാരായ മരീഖാൻ മാസ്റ്റർ മുസ്ഥഫ പാമങ്ങാടൻ എന്നിവർസംസാരിച്ചു.
FlashNews:
അമിത്ഷാ രാജ്യത്തോട് മാപ്പ് പറയണം -ദളിത് കോൺഗ്രസ്സ്
വയോധികയെ തെരുവുനായ കടിച്ചുകൊന്നു
കേരളോത്സവത്തിന്റെ സമാപനവും , സമ്മാനദാനവും നടത്തി
എംഇഎസ് സൗജന്യ മെഗാ മെഡിക്കൽ ക്വാമ്പ് സംഘടിപ്പിച്ചു
കേൾവി പരിശോധന നടത്തി
മെജസ്റ്റിക് ജ്വല്ലേഴ്സിൽന്യൂജൻ ബ്രാൻഡ്ഓറിയ സെക് ഷൻ ആരംഭിച്ചു
കാലിക്കറ്റ് സിൻഡിക്കേറ്റ് സമവായ ചർച്ച മാറ്റി:
ശലഭോത്സവം 2024 സംഘടിപ്പി ച്ചു.
അംബേദ്ക്കറെ അവഹേളിച്ച അമിത്ഷായ്ക്കെതിരെ പ്രതിഷേധം
തിരൂര്‍ താലൂക്ക്തല അദാലത്തില്‍ ലഭിച്ചത് 787 പരാതികള്‍
ധ്വനി പ്രകാശനം ചെയ്തു
സഞ്ചാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടമായവർക് ബദൽ സംവിധാനം ഒരുക്കണം
പുരാതന മസ്ജിദുകൾ അവകാശവാദം ഉന്നയികാൻ കാരണം ചന്ദ്രചൂഡ്
ബ്രദർനാറ്റ് അടുക്കളത്തോട്ടം കാർഷിക കാമ്പയിൻ:പച്ചക്കറി വിത്ത് വിതരണവും
കരുണാകരൻ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ കേരള രാഷ്ട്രീയത്തിൽ പല മാറ്റങ്ങളുമുണ്ടായേനേ
സപ്തദിന സഹവാസ ക്യാമ്പിന് തുടക്കം
ചേളാരി ഹയർ സെക്കൻ്ററി സ്കൂ ൾ സപ്തദിന ക്യാമ്പ് തുടങ്ങി
കോൺവെക്കേഷൻ ചടങ്ങി ൽ സർട്ടിഫിക്കറ്റുകൾ വിതര ണം നടത്തി.
പുസ്തക പ്രകാശനം ഇന്ന്.
പ്രാദേശികം
കേരളത്തിൻ്റെ ഔദ്യോഗിക മണ്ഡലത്തിൽ സംഘ്പരിവാറിനെ കുടിയിരുത്താനുള്ള നിക്കം അപകടം
by Sreekumar
September 11, 2024September 11, 2024
Leave a Reply