SDPI പൊന്നാനിയിൽ പ്രതിഷേധം സംഘടിപ്പിച്ചു.

പൊന്നാനി:ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കെതിരെ യുവതിയുടെ വെളിപ്പെടുത്തൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്നാവശ്യപ്പെട്ടു എസ് ഡി പി ഐ പൊന്നാനിയിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധ പ്രകടനം പൊന്നാനി പോലീസ് സ്റ്റേഷൻ കവാടത്തിൽ പോലീസ് തടഞ്ഞു മണ്ഡലം പ്രസിഡന്റ്‌ റാഫി പാലപ്പെട്ടി ഉദ്ഘാടനം ചെയ്തു സെക്രട്ടറി പി പി സക്കീർ ഓർഗനൈസിംഗ് സെക്രട്ടറി ശിഹാബ് വെളിയങ്കോട് ട്രഷറർ ഫസൽ പുറങ്ങ് വൈസ് പ്രസിഡന്റ്‌ ഹാരിസ് പള്ളിപ്പടി ജോയിന്റ് സെക്രട്ടറി സഹീർ തണ്ണിത്തുറ പൊന്നാനി മുനിസിപ്പൽ പ്രസിഡന്റ്‌ പി റിഷാബ് നേതൃത്വം എന്നിവർ നൽകി

Leave a Reply

Your email address will not be published.