വെറ്റില നുള്ളുന്നതിനിടെ കർഷകൾ ഷോക്കേറ്റ് മരിച്ചു.

താനാളൂർ: തറയിൽ സ്കുളിന് സമീപം വെറ്റില നുള്ളുന്നതിനിയെ കർഷകൻ ഷോക്കേറ്റ് മരിച്ചു.
ഒഴുർ ഹാജിപടി സ്വദേശി മുളമുക്കിൽ വിശ്വനാഥനാണ് (55)മരണപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ 11 മണിക്ക്
പുളിക്കിയത്ത് മുഹമ്മദ് കുട്ടി എന്ന ബാവയുടെ വെറ്റിലത്തോട്ടത്തിൽ വെച്ചാണ് അപകടം സംഭവിച്ചത്.
ഭാര്യ: സ്മിത
മക്കൾ: വിനയ , അഖില,
വൈഷ്ണവ്
മരുമകൻ : വിവേവ് (കടുങ്ങാത്തുക്കുണ്ട്)
ജില്ലാ ആശുപത്രിയിൽ
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം
വിട്ടു വളപ്പിൽ സംസ്കരിക്കും.

Leave a Reply

Your email address will not be published.