തിരൂർ ചേമ്പർ ഓഫ് കൊമേഴ്സിന്റെ എന്റെ നാട് എന്റെ അഭിമാനം പദ്ധതിയുടെയും ഓഗസ്റ്റ് 9 വ്യാപാര ദിനത്തിന്റെയും ഭാഗമായി നാം ഉണരുന്നതിന്റെ മുമ്പായി ഉണരുകയും നാം ഒരുങ്ങതിന്റെ മുമ്പേ നമ്മുടെ അങ്ങാടികളിലെ പാതയോരങ്ങൾ നമുക്ക് വേണ്ടി വൃത്തിയോടെ ഒരുക്കുകയും ചെയ്യുന്ന തിരൂർ നഗരസഭയിലെ മുഴുവൻ ശുചീകരണ തൊഴിലാളികളെയും ആദരിച്ചു.
ചടങ്ങിൽ ചേമ്പർ ഓഫ് കൊമേഴ്സ് ജനറൽ സെക്രട്ടറി സമദ് പ്ലസന്റ് സ്വാഗതതം പറഞ്ഞ ചടങ്ങ് പി എ ബാവ അധ്യക്ഷത വഹിച്ചു, തിരൂർ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പാറയിൽ ഫാത്തിമത്ത് സജ്ന ഉദ്ഘാടനം നിർവഹിച്ചു..
പി.പി.അബ്ദുറഹിമാൻ, പി.എ റഷീദ് എന്നിവർ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. നഗരസഭ ക്ലീൻസിറ്റി മാനേജർ ജീവരാജ്, മാതൃഭൂമി തിരൂർ ലേഖകൻ പ്രദീപ് പയ്യോളി എന്നിവർ ആശംസകൾ അർപ്പിച്ചു, ഭാരവാഹികളായ അനിൽകുമാർ, മമ്മി, അബ്ദുള്ള, ജലീൽ, ഷാഫി, മൊയ്തുഷ എന്നിവർ പങ്കെടുത്തു, യൂത്ത് വിംഗ് പ്രസിഡന്റ് ലിയ ശിഹാബ് നന്ദി പറഞ്ഞു
FlashNews:
ഇൻ്റർനാഷണൽ ഡെന്റിസ്റ്റ് ഡേയുടെ ഭാഗമായി ഇഫ്താറും ഫാമിലി മീറ്റും സംഘടിപ്പിച്ചു
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി

Leave a Reply