വ്യാപാരികള്‍ക്കെതിരെയുള്ള ആരോഗ്യ വകുപ്പിന്റെ ദ്രോഹനടപടി അവസാനിപ്പിക്കണം-വ്യാപാരി വ്യവസായി ഏകോപന സമിതി.

വേലായുധൻ പി മൂന്നിയൂർ:
തേഞ്ഞിപ്പലം : വ്യാപാരികള്‍ക്കെതിരെയുള്ള ആരോഗ്യ വകുപ്പിന്റെ ദ്രോഹനടപടികള്‍ അവസാനിപ്പി ക്കണമെന്ന് വ്യാപാരി വ്യ വസായി ഏകോപന സമിതി ചേളാരി യൂണി റ്റ് ഭാരവാഹികൾ വാർത്താ കുറി പ്പിലൂടെ ആവശ്യപ്പെട്ടു. വാപാരിക ള്‍ക്കെതിരെ ആരോഗ്യ വകുപ്പു ദ്യോഗസ്ഥര്‍ നടത്തിക്കൊണ്ടിരി ക്കുന്ന ദ്രോഹനടപടികള്‍ കണ്ടി ല്ലെന്ന് നടിക്കാനാകില്ലെന്നും പരി ശോധനയുടെ പേരില്‍ ഇല്ലാത്ത കഥകളുണ്ടാക്കി വ്യാപാര സ്ഥാപ നങ്ങള്‍ അടച്ചു പൂട്ടി അപകീർത്തി പ്പെടുത്തുന്ന രീതിയിലുള്ള വാർ ത്ത കൊടുത്ത് തേഞ്ഞിപ്പലം ആ രോഗ്യ വകുപ്പിന്റെ ദ്രോഹനടപടിക ള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ ശക്ത മായ പ്രക്ഷോഭ പരിപാടികളുമായി വ്യാപാരികള്‍ക്ക് രംഗത്തിറങ്ങേ ണ്ടി വരും.തേഞ്ഞിപ്പലം ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തി ലെത്തിയ ആരോഗ്യ വകുപ്പ് ഉദ്യോ ഗസ്ഥര്‍ കഴിഞ്ഞ ദിവസം മേലെ ചേളാരിയിലെ ഒരു ഹോട്ടല്‍ പ്രവർ ത്തിക്കാനാവശ്യമായ നിയമപരമാ യ രേഖകളില്ലെന്ന് ആരോപിച്ച് അടപ്പിച്ചിരുന്നു.തുടര്‍ന്ന് നവമാധ്യ മങ്ങളില്‍ ഉള്‍പ്പെടെ ഹോട്ടലി നെ തിരെ വലിയ തോതിലുള്ള പ്രച രണങ്ങള്‍ നടത്തുകയും ചെയ്തി രുന്നു.ഹോട്ടലിൽ നിന്നും ഏകദേ ശം 30 മീറ്ററുകള്‍ക്കപ്പുറം ഭക്ഷണാ വശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാ ലിന്യങ്ങള്‍ സംസ്‌കരണ കേന്ദ്രത്തി ലേക്ക് അയക്കുന്നതിന്ന് വേണ്ടി ശേഖരിച്ചു വെച്ച സ്ഥലത്തുനിന്നും പകര്‍ത്തിയ വീഡിയോ ദുരുപയോ ഗം ചെയ്ത് ഹോട്ടലിനകത്ത് വൃ ത്തിഹീനമായ രീതിയില്‍ മാലിന്യം കണ്ടെത്തിയെന്ന തരത്തിലായിരു ന്നു ഹോട്ടലിനെതിരെയുള്ളപ്രചരം
എന്നാൽ ഹോട്ടൽ പരിശോധിച്ച സമയത്ത് പഴകിയ ഭക്ഷണമോ മാ യം കലർത്തുന്ന മറ്റു പദാർത്ഥങ്ങ ളോ ലഭിച്ചിട്ടില്ല.പൊതു ജനങ്ങള്‍ ക്കും മേലുദ്യോഗസ്ഥര്‍ക്കും ഇടയി ല്‍ തന്റെ സേവനം ഉയര്‍ത്തിക്കാ ട്ടുന്നതിന്ന് വേണ്ടി തേഞ്ഞിപ്പലം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നടത്തി യ ആസൂത്രിത നീക്കമാണിതെന്നു മാണ് വ്യാപാരി വ്യവസായി നേതാ ക്കളുടെ ആരോപണം.ഹോട്ടലിൽ നിന്നും ഹരിത കര്‍മസേന കൊണ്ട് പോകേണ്ട മാലിന്യങ്ങള്‍ ഏപ്രിൽ മാസം മുതൽ കൊണ്ടു പോകാ ത്തതിനെതിരെ ജൂണ്‍ 20 ന് തേ ഞ്ഞിപ്പലം ഗ്രാമപഞ്ചായത്തിൽ പരാതി നല്‍കിയിരുന്നു. ഗ്രാമ പഞ്ചായത്തിന്റെ അനാസ്ഥമൂലം കെട്ടിക്കിടന്ന മാലിന്യം ഉള്‍പ്പെടെ ആയുധമാക്കിയാണ് ആരോഗ്യ വകുപ്പ് ഹോട്ടലിനെതിരെ നടപടി സ്വീകരിച്ചത്. ഹോട്ടലിലെ ജീവന ക്കാര്‍ക്ക് ആവശ്യമായ ഹെല്‍ത്ത് കാര്‍ഡും പഞ്ചായത്ത് ലൈസൻ സും പൊലൂഷൻ സർട്ടിഫിക്കറ്റും സാനിറ്ററി സർട്ടിഫിക്കറ്റും ഹോട്ടലി ന് നിയമപരമായി വേണ്ട എല്ലാ സര്‍ട്ടിഫിക്കറ്റും,മറ്റു എല്ലാ രേഖക ളും ഉണ്ടായിരിക്കെ ഇതൊന്നും പ രിശോധിക്കാതെയാണ് ആരോഗ്യ വകുപ്പിൻ്റെ നടപടിയെന്ന് ഭാരവാ ഹികളായ യൂണിറ്റ് ജനറൽ സെ ക്ര ട്ടറി സി ശിഹാബ് ട്രഷറർ എംപി സു നിൽകുമാർ വൈസ് പ്രസിഡ ണ്ടു മാരായ കെ അബ്ദുറഹിമാൻ പി കെ അസൈൻ ബിൻസിസലാം എന്നിവർ വ്യക്തമാക്കി.

Leave a Reply

Your email address will not be published.