രവിമേലൂർ
ചാലക്കുടി പാര്‍ലമെന്‍റ് നിയോജകമണ്ഡലത്തിലെ വിവിധ റോഡുകള്‍ക്ക് പിഎംജിഎസ് വൈ (PMGSY) പദ്ധതിയില്‍ ഉള്‍പ്പെടുത്തി കേന്ദ്ര അനുമതി ലഭിച്ചതായി ബെന്നി ബഹനാന്‍ എംപി അറിയിച്ചു.
- പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ വല്ലം- തൊടാപറമ്പ് -കാവുപറമ്പ്-വഞ്ചിപ്പറമ്പ് റോഡ്-5.05 കോടി (5.976 KM)
- അങ്കമാലി നിയോജക മണ്ഡലത്തിലെ പൂതംകുറ്റിപാടം-എടലക്കാട് റോഡ്-4.58 കോടി (4.727 KM)
- ചാലക്കുടി നിയോജക മണ്ഡലത്തിലെ പേരാമ്പ്ര JTS- കനകമല പള്ളി-2.78 കോടി (3.020 KM),
- കനകമല-അലവിസെന്‍റര്‍ റോഡ്-3.41 കോടി (3.672 KM),
- കുറ്റിച്ചിറപ്പാലം-പിലാര്‍മുഴി റോഡ്-2.99 കോടി (3 KM)
- കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ കൊച്ചുകടവ്-കുണ്ടൂര്‍ ആലമറ്റം റോഡ്-5.27 (5.712 KM) എന്നീ റോഡുകള്‍ക്കാണ് കേന്ദ്രാനുമതി ലഭിച്ചത്.
Leave a Reply