സീറ്റ് ഒഴിവ്


വണ്ടൂര്‍ അംബേദ്‌കർ കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസിൽ (എയ്ഡഡ്) മൂന്നാം സെമസ്റ്റർ ബികോം കോ ഓപ്പറേഷൻ (ഓപ്പൺ, എസ്.സി), ബി.എ ഇക്കണോമിക്സ് (ഓപ്പൺ എസ്.ടി, മാനേജ്‍മെൻറ് എസ്.ടി), ബി.എ ഇംഗ്ലീഷ് ( എസ്.സി), ബി.എസ്.സി മാത്തമാറ്റിക്‌സ് (ഓപ്പൺ എസ്.സി), അഞ്ചാം സെമസ്റ്റർ ബികോം കോ ഓപ്പറേഷൻ (എസ്.സി , എസ്.ടി), ബി.എ ഇംഗ്ലീഷ് ( ഓപ്പൺ എസ്.സി), ബി.എസ്.സി മാത്തമാറ്റിക്‌സ് (ഓപ്പൺ എസ്.സി) എന്നീ കോഴ്സുകളില്‍ സീറ്റ് ഒഴിവുണ്ട്. പ്രവേശനം ആഗ്രഹിക്കുന്നവര്‍ ജൂലൈ 29 നു വൈകീട്ട് അഞ്ച് മണിക്ക് മുമ്പായി കോളേജ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. ഫോണ്‍: 04931 249 666

Leave a Reply

Your email address will not be published.