LBS Centre – കമ്പ്യൂട്ടർ കോഴ്സ്

ചാലക്കുടി എൽ.ബി.എസ് സെന്ററിൽ ഓഗസ്റ്റിൽ ആരംഭിക്കുന്ന പി.ജി.ഡി.സി.എ, ഡി.സി.എ (എസ്), ഡി.സി.എ കോഴ്സുകളിലേക്ക് യഥാക്രമം ബിരുദം, പ്ലസ് ടു, എസ്.എസ്.എൽ.സി യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഇ – ഗ്രാന്റ്സ് ആനുകൂല്യം ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും http://lbscentre.kerala.gov.in,
http://lbscentre.kerala.gov.in/services/courses സന്ദർശിക്കുക. ഫോൺ: 8590894866.

Leave a Reply

Your email address will not be published.