അഞ്ചാം സെമസ്റ്റര്‍ ബിരുദ പ്രവേശനം

പട്ടാമ്പി ശ്രീ. നീലകണ്ഠ സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ 2024-25 അധ്യയന വര്‍ഷത്തില്‍ വിവിധ ബിരുദ കോഴ്‌സുകളില്‍ അഞ്ചാം സെമസ്റ്ററിലെ ഒഴിവുള്ള സീറ്റുകളിലേക്ക് (സീനിയര്‍ ക്ലാസ് അഡ്മിഷന്‍) അഡ്മിഷന്‍ നേടാന്‍ ആഗ്രഹിക്കുന്നവര്‍ ജൂലൈ 12 ന് (വെള്ളിയാഴ്ച്ച) രാവിലെ 10 നകം കോളേജില്‍ റിപ്പോര്‍ട്ട് ചെയ്യണം. ബി.എസ്.സി സുവോളജി: ഓപ്പണ്‍ – 3, മുസ്ലീം – 1, ബി.എസ്.സി കെമിസ്ട്രി: ഓപ്പണ്‍ – 2, ഒബിഎച്ച് – 1, ഇ.ഡബ്യു.എസ് – 1, ബി.എസ്.സി ബോട്ടണി: ഇ.ഡബ്യു.എസ് – 1 ബി.എസ്.സി ഫിസിക്സ്: ഇ.ഡബ്യു.എസ് – 1 എന്നിവയിലാണ് ഒഴിവുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04662 212223 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Leave a Reply

Your email address will not be published.