രവി മേലൂർ
ചാലക്കുടി, ഓൾ കേരള ഡ്രൈവിംഗ് സ്കൂൾവർക്കേഴ്സ് യൂണിയൻ CITU മേഖല കൺവൻഷൻ അരുൺ ഹാളിൽ കെ.കെ. രവിയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി, ജി. രാധാകൃഷ്ണൻ ഉൽഘാടനം നിർവഹിച്ചു, സി. എസ്സ്. അനിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു, യൂണിയൻ ജില്ലാ പ്രസിഡൻ്റ് MK വാസു. കൺവൻഷൻ അഭിവാദ്യം ചെയ്തു, PB സുമി സ്വാഗതവും, അഖിൽ ഇല്ലിക്കൽ നന്ദി പ്രകാശിപ്പിച്ചു, മാസങ്ങളായി മുടങ്ങി കിടന്നിരുന്ന ഡ്രൈവിംഗ് ടെസ്റ്റുകൾ പൂർത്തികരിക്കാമെന്ന് വാക്കു പറഞ്ഞ ഗതാഗത വകുപ്പുമന്ത്രി അടിയന്തിര പ്രാധാന്യത്തോടുകൂടി പെൻ്റിംഗ് ടെസ്റ്റുകൾ നടത്തി വിദ്യാർഥികളുടെ ലേണിംഗ് ലൈസൻസിൻ്റെ കാലാവധി കഴിയുന്നതിനു മുമ്പ് ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തണമെന്ന് കൺവൻഷൻ ആവശ്യപ്പെട്ടു! പുതിയ ഭാരവാഹികളായി, KK രവി, പ്രസിഡൻ്റ് , വൈ പ്രസിഡൻ്റുമാരായി, CSഅനിൽ, ക്രംലിൻ വീനസ് , സെക്രട്ടറി അഖിൽ ഇല്ലിക്കൽ, ജോ : സെക്രടറിമാർ:PB സുമി ,അനന്ത പത്മനാഭൻ, ട്രഷറർ : മോഹനൻ PS എന്നിവരെയും എക്സികൂട്ടിവ് അംഗങ്ങളായി, അരുൺപോൾ A, സുഭാഷ് KG,ബിനു BD, അജിത്ത് KS എന്നിവരെ കൺവൻഷൻഐക്യകണ്ഠേന തെരഞ്ഞെടുത്തു: സമരം വിജയിപ്പിച്ച | CITU സംസ്ഥാന നേതാക്കൾക്കും, യൂണിയൻ സംസ്ഥാന ഭാരവാഹികൾക്കും കൺവൻഷൻ അഭിവാദ്യമർപ്പിച്ചു:
Leave a Reply