ബോട്ട് വാടകയ്ക്ക് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു

2024ലെ ട്രോളിംഗ്് നിരോധന കാലയളവിന് ശേഷം കടല്‍ പട്രോളിംഗിനും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും ഉപയോഗിക്കുന്നതിന് വ്യവസ്ഥകള്‍ക്ക് വിധേയമായി 2025 ജൂണ്‍ 9 അര്‍ദ്ധരാത്രി വരെയുള്ള കാലയളവിലേക്ക് ഒരു യന്ത്രവല്‍കൃത ബോട്ട് വാടകയ്ക്കു നല്‍കുന്നതിന് താല്പര്യമുളള ബോട്ടുടമകളില്‍ നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിച്ചു.

ക്വട്ടേഷന്‍ `ജൂലൈ 12ന് ഉച്ചകഴിഞ്ഞ് 3നകം വൈപ്പിന്‍ ഫിഷറീസ് സ്‌റ്റേഷനിലെ ഫിഷറീസ് അസി.ഡയറക്ടര്‍ക്ക് ലഭിക്കണം. വൈകി ലഭിക്കുന്ന ക്വട്ടേഷനുകള്‍ പരിഗണിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0484 2502768

Leave a Reply

Your email address will not be published.