തിരുവൈരാണിക്കുളം ഞാറ്റുവേല ഫെസ്റ്റ്

തിരുവൈരാണിക്കുളം കാർഷികസമിതിയുടെ നേതൃത്വത്തിൽ നാട്ടുപച്ചയിൽ ഞാറ്റുവേല ഫെസ്റ്റ് സംഘടിപ്പിച്ചു.ഗുണമേൻമയുള്ള വിവിധ വൃക്ഷത്തൈകളും, പച്ചക്കറി ചെടികളും വിതരണം നടത്തി. ഗംഗാബോണ്ടം തെങ്ങുകൾ, J33 പ്ലാവിൻ തൈകൾ, തേൻ വരിക്ക , പ്രിയോർ മാങ്ങ ‘കാട്ടുജാതിയിൽ ബെഡ് ചെയ്തജാതിതൈകൾ, പനിനീർ ചാമ്പ , ചെമ്പകം’, ഫാഷൻ ഫ്രൂട്ട്, കുറ്റിക്കുരുമുളക്, കറി നാരകം മധുരലൂ വി , ദന്തപ്പാല തുടങ്ങിയ വൃക്ഷത്തൈകളും, വെണ്ട വഴുതന തക്കാളി തുടങ്ങി വിവിധ തരം പച്ചക്കറി ത്തൈകളും നാട്ടു പച്ചയിലൂടെ വിതരണം നടത്തി. ഞാറ്റുവേല ഫെസ്റ്റിനോടനുബന്ധിച്ചുള്ള വൃക്ഷത്തൈകളുടെ വിതരണം നാട്ടുപച്ച ചെയർമാൻ ശ്രീ :എം.കെ ജയകുമാർ നിർവഹിച്ചു.

Leave a Reply

Your email address will not be published.