പൊതുബോധ നിലപാട് തറ
Article-19, Freedom of speech is a principle that supports the freedom of an individual or a community to articulate their opinions and ideas without fear of retaliation, censorship, or legal sanction.
അവകാശം…ഇന്ത്യയിലെ ഒരു പൗരന് അല്ലെങ്കില്‍ ഒരു വിഭാഗത്തിന് സ്വന്തം അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യം. അധികാരത്തിലുള്ളവരെയോ അധികാരത്തിന്റെ അന്തപുരം കാവല്‍ക്കാരെയോ നിയമസംവിധാനങ്ങളെയോ ഭയക്കാതെ സ്വന്തം നിലപാടുകള്‍ പറയാനുള്ള സ്വാതന്ത്ര്യം. അതു കൂടിയാണ് ആര്‍ട്ടിക്കിള്‍-19.
പ്രസ്തുത സ്വാതന്ത്ര്യം പൊതുജന നന്മയ്ക്കായി മെഡ്‌ലിങ് മീഡിയയും ഉപയോഗിക്കും, ഭയമേതുമില്ലാതെ…
സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക-പാരിസ്ഥിതിക, ജെന്‍ഡര്‍ വിഷയങ്ങളില്‍ കൃത്യതയോടെയുള്ള നിരീക്ഷണങ്ങളും വിമര്‍ശനങ്ങളും മെഡ്‌ലിങ് മീഡിയ സ്റ്റാന്റ്‌പോയിന്റിലൂടെ വായനക്കാരിലേയ്‌ക്കെത്തും. സ്റ്റാന്റ്‌പോയിന്റിന്റെ നിരീക്ഷണങ്ങള്‍ അവസാനിക്കുന്നത് ഒരിക്കലും ഒരു പൂര്‍ണവിരാമത്തിലല്ല. നിര്‍ബാധം തുടരേണ്ട ചര്‍ച്ചകളുടെ ആമുഖം മാത്രമാണ് ഓരോ നിരീക്ഷണങ്ങളും നിലപാടുകളും. വായനക്കാര്‍ക്കും സ്വതന്ത്രമായി അഭിപ്രായ പ്രകടനം നടത്താന്‍ കഴിയുന്ന ഒരു ചര്‍ച്ചാ വേദി കൂടിയാണിത്. എന്നാല്‍ ഈ ലേഖനങ്ങളൊന്നും മെഡ്‌ലിങ് മീഡിയയുടെ നയം ആയിരിക്കണമെന്നില്ല.
കൂടുതൽ വിവരങ്ങൾക്ക് : 9539009028
Leave a Reply