രാജമൗലിയുടെ പുതിയ സിനിമയിൽ പൃഥ്വിരാജ് വില്ലൻ!

രാജമൗലിയുടെ പുതിയ സിനിമയിൽ പൃഥ്വിരാജ് വില്ലൻ. വിജയേന്ദ്ര പ്രസാദിന്റെ തിരക്കഥയില്‍ മഹേഷ് ബാബു നായകനാവുന്ന ചിത്രമാണ് അണിയറയില്‍ തയ്യാറാവുന്നത്. ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രമാണെന്നതിനപ്പുറം സിനിയമയുടെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ഹോളിവുഡ് താരങ്ങളും സാങ്കേതിക വിദഗ്ധരും അണിനിരക്കുമെന്ന് പറയപ്പെടുന്ന ചിത്രത്തില്‍ മലയാളത്തിൽ നിന്ന് മറ്റു നടൻമാരും ഉണ്ടാകുമെന്നാണ് സൂചന.

Leave a Reply

Your email address will not be published.