പാറളം കൃഷിഭവന്റെ നേതൃത്വത്തില്‍ ഞാറ്റുവേല ചന്തയുടെയും കര്‍ഷകസഭയുടെയും ഉദ്ഘാടനം പാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി വിനയന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ആശ മാത്യൂസ് അധ്യക്ഷയായി. വികസന സ്റ്റാന്റിങ്് കമ്മിറ്റി ചെയര്‍മാന്‍ ജെയിംസ് പി പോള്‍, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പ്രമോദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിദ്യ നന്ദനന്‍, വാര്‍ഡ് മെമ്പര്‍മാരായ ജൂബി മാത്യു, പി കെ ലിജീവ്, കെ കെ മണി, അനിത പ്രസന്നന്‍, സ്മിനു മുകേഷ്, സുബിത സുഭാഷ്, സിബി സുരേഷ്, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ രജനി ഹരിഹരന്‍, കര്‍ഷകരെ പ്രതിനിധീകരിച്ച് പി ഒ സൈമണ്‍, കെ എസ് വാസു, എ ഉണ്ണികൃഷ്ണന്‍, കമലാഭായ് ടീച്ചര്‍, സി വി രാജന്‍, കൃഷി ഓഫീസര്‍ ഡിറ്റി മരിയ ഡൊമനിക് എന്നിവര്‍ സംസാരിച്ചു.
Leave a Reply