ടി വി വിജയകുമാർ ഫെഡറേഷൻ വൈസ് പ്രസിഡണ്ട്.

വേലായുധൻ പി മൂന്നിയൂർ

തേഞ്ഞിപ്പലം:ഫെഡറേഷൻ ഓഫ് ഓൾ കേരള യൂണിവേഴ്‌സിറ്റി എം പ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന വൈസ് പ്രസിഡണ്ടായി കാലിക്കറ്റിലെ ടി വി വിജയകുമാർ തിരഞ്ഞെടുക്കപ്പെട്ടു.കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി സ്റ്റാഫ് ഓർഗ നൈസേഷൻ പ്രസിഡന്റ്‌,ജനറൽ സെക്രട്ടറി, ഹൈപവർ കൺവീനർ എന്നി സ്ഥാനങ്ങളും,ഗാന്ധിയൻ പ ഠനത്തിൽ ഉൾപ്പെടെ ബിരുദാനന്ദ ര ബിരുദവും നേടിയിട്ടുണ്ട്.കാലി ക്കറ് സർവ്വകലാശാലയിൽ ഹയർ ഗ്രേഡ് സെക്ഷൻ ഓഫീസറായി സേവനം ചെയ്ത് വരുന്നു.

Leave a Reply

Your email address will not be published.