പരപ്പനങ്ങാടി:ലോകത്തിന്റെ ഏറ്റവും വലിയ യൂത്ത് ഫുട്ബോൾ ടൂർണമെന്റുകളിലൊന്നായ ഗോത്യിയ കപ്പിന് വേണ്ടിയുള്ള ഇൻ്റർനാഷണൽ സ്പെഷ്യൽ ഒളിംപിക്സ് ടൂർണമെൻ്റിൽ ഇടം നേടിയ പരപ്പനങ്ങാടി സദ്ദാംബീച്ച് സ്വദേശി ഹാജിയാരകത്ത് ബഷീർ മുംതാസ് ദമ്പതികളുടെ മകൻ മുഹമ്മദ് ശഹീർ
ഇന്ത്യൻ ടീമിലേക്ക് യോഗ്യത നേടി. ഗ്വാളിയാറിൽ വച്ച് നടന്ന സെലക്ഷൻ ക്യാമ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും 14 സംസ്ഥാനങ്ങളിൽ നിന്നുള്ള 140 ഓളം വരുന്ന കളിക്കാരെ മറികടന്നാണ് ശഹീർ തൻ്റെ നേട്ടം കൈവരിച്ചത്.
ശഹീറിൻ്റ് കോച്ചും സ്പെഷ്യൽ എഡ്യൂകേറ്റർ മായ മുഹമ്മദ് അജ് വദ്ൻ്റെ കഠിന പ്രയത്നവും പിന്തുണയും ശഹീറിനു ടീമിൽ ഇടം നേടുന്നതിന് ശക്തി പകർന്നു.
ജൂലൈ 13 ന് സ്വീഡനിൽ വച്ച് നടക്കുന്ന വേൾഡ് ഫുട്ബോൾ ടൂർണമെൻ്റിൽ ശഹീർ പങ്കെടുക്കും. യാത്ര പുറപ്പെട്ട ശഹീറിന് പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ പി.പി ഷാഹുൽ ഹമീദിൻ്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കൗണ്സിലിർമാർമാരായ പി.പി ഉമ്മുകുൽസു, തലക്കലകത്ത് റസാഖ്, കെ.ജുബൈരിയ, ടി.ആർ റസാഖ് പങ്കെടുത്തു.
FlashNews:
ഹൃദയ സ്തംഭനത്തെത്തുടർന്ന് തിരൂർ സ്വദേശി ഫുജൈറയിൽ മരിച്ചു
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും നടത്തി
ഓപ്പറേഷൻ ‘CY HUNT’ ; തൃശ്ശൂർ റൂറലിൽ 26 കേസുകൾ രജിസ്റ്റർ ചയ്തു
വൈരങ്കോട് – വലിയ പറമ്പ്റോഡ് നാടിനു സമർപ്പിച്ചു
തിരൂർ ഗൾഫ് മാർക്കറ്റ് സൗഹൃദ ഇഫ്താർ സംഗമം സംഘടിപ്പിച്ചു
KNM മർക്കസുദ്ദഅ് വ മലപ്പുറം വെസ്റ്റ് ജില്ല സൗഹൃദ ഇഫ്താർ സംഗമം മാർച്ച് 7 ന്
മൊയ്തീൻ കുട്ടി(85) നിര്യാതനായി
ഓൾ കേരള ടെയ്ലറിംഗ് വർക്കേഴ്സ് അസ്സോസിയേഷൻ കൺവൻഷൻ നടത്തി
പാട്ടുപറമ്പ് ഭഗവതിക്കാവ് ക്ഷേത്രത്തിൽ പുതിയ ഭാരവാഹികളായി
താനാളൂരിൽ സി പി എം അംഗങ്ങൾ തെറ്റിദ്ധാരണ പരത്തുന്നു
വാട്ടർ അതോറിട്ടി അറിയിപ്പ്
കാലിക്കറ്റിലെ ഗവേഷണ ഗൈഡുമാർക്ക് കർശന നിർദ്ദേശം നൽകി അധികൃതകർ
ലോട്ടറി തൊഴിലാളി ഡ്രൈവിംഗ് ടെസ്റ്റിനിടെ കുഴഞ്ഞുവീണു മരിച്ചു
വരാനിരിക്കുന്നത് എ ഐ.വിപുലമാകും കാലം(സി ഡ 2026)
വൈരങ്കോട് മേഖല ഇസ്ലാഹി തസ്കിയത്ത് സംഗമവും അവാർഡ് ദാനവും
സ്നേഹ ഭവനങ്ങളുടെ കട്ടില വെക്കലും രേഖാ കൈമാറ്റവും വെള്ളിയാഴ്ച തിരൂരിൽ
ഇരുളടഞ്ഞ ലോകത്ത് കരുണയുടെ കൈവിളക്ക്
തിരൂരിൽ നിന്നുള്ള വെറ്റില കയറ്റുമതിയുമായി ബന്ധപ്പെട്ട് ചർച്ച നടത്തി
മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ k.p ഉണ്ണിക്കൃഷ്ണൻ അന്തരിച്ചു

Leave a Reply