വീടിനുള്ളിൽ കരിമൂർഖൻ

വടക്കാഞ്ചേരി : ബ്രാഹ്മണസഭ റോഡിൽ കെ എസ് ആർ ടി സി റിട്ട . ജീവനക്കാരൻ കൊടുവായൂർ മംത്തിൽ വിശ്വനാഥൻ്റെ വീടിനകത്ത് കയറി കൂടിയ കരിമൂർഖൻ വീട്ടുകാരെ മണിക്കൂറുകളോളം ഭയപ്പാടിലാക്കി . വിവരമറിഞ്ഞു അയൽവാസികളായ വേണുഗോപാൽ തുടങ്ങിയവർ എത്തി
വനം വകുപ്പ് ഓഫീസിൽ വിവരമറിയിച്ചു . വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടി കൂടി ചാക്കിലാക്കിയ
പ്പോഴാണ് വീട്ടുകാർക്കു ആശ്വാസമായത് . പാമ്പിനെ കൊണ്ടുപോയി
വനത്തിൽ തുറന്നുവിട്ടു .

Leave a Reply

Your email address will not be published.