കമ്പ്യൂട്ടര്‍ കോഴ്സുകളില്‍ പ്രവേശനം

ഐ.എച്ച്.ആര്‍.ഡിയുടെ വളാഞ്ചേരി,തിരൂര്‍ സെന്ററുകളില്‍ ജൂലൈയില്‍  ആരംഭിക്കുന്ന പി.ജി.ഡി.സി.എ (യോഗ്യതഃ ബിരുദം), ഡി.സി.എ (യോഗ്യതഃ പ്ലസ്ടു), ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (യോഗ്യതഃ എസ്.എസ്.എല്‍.സി) കോഴ്സുകളില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി/പട്ടികവര്‍ഗ്ഗ/ഒ.ബി.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഫീസില്ലാതെ പഠിക്കാവുന്നതും സ്റ്റെപ്പന്റ് ലഭിക്കുന്നതുമാണ്. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍- വളാഞ്ചേരി: 0494 2646303, തിരൂര്‍: 0494 2423599.

Leave a Reply

Your email address will not be published.